KERALA DAM OPENING <br />തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ അണക്കെട്ടുകളില്‍ ഏറിയ പങ്കും ഇതിനോടം നിറഞ്ഞുകഴിഞ്ഞു.ഇടമലയാര്‍ ഉള്‍പ്പടെ ഇതുവരെ 22 ഡാമുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്രയും ഡാമുകള്‍ ഇങ്ങനെ തുറന്നുവിടേണ്ട ഒരു ഘട്ടമുണ്ടായിട്ടില്ല. അത്രയും ഗുരുതരമായ സാഹചര്യമാണ് വന്ന്‌ചേര്‍ന്നിട്ടുള്ളത്. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇടുക്കി ഡാമും കക്കി ഡാമും തുറന്നു കഴിഞ്ഞു. <br />#IdukkIDam
